ആത്മിക നിയമങ്ങൾ
ഭൂമിയിൽ സ്ത്രീയിൽ നിന്ന് ജനിച്ച എല്ലാ മനുഷ്യരും ന്യായപ്രമാണത്തിന് കീഴിൽ ആകുന്നു ജനിക്കുന്നത് .എന്നാൽ ന്യായപ്രമാണം ദൈവം കൊടുത്തത് ഇസ്രായേൽ ജനത്തിന് ആയിരുന്നു.അവർ ന്യായ പ്രമാണത്തിന്റെ ന്യായ വിധിക്കു കീഴിൽ ആയിരുന്നു യേശു ക്രിസ്തുവിന്റെ കാൽവരി യാഗം വരെ. എന്നാൽ ന്യായപ്രമാണം…