തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം ചെയ്യുന്ന ചില കാര്യങ്ങൾ ചിന്തിക്കാം

ദൈവിക നിയമം സ്നേഹത്തിന്റെ പ്രമാണം ആകുന്നു.പുതിയ നിയമത്തെ ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.പഴയ നിയമം പുതിയ നിയമത്തിന്റെ നിഴൽ ആയിരുന്നു. പുതിയ നിയമം ദൈവ പുത്രനായ യേശു ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചു.

“For God so loved the world, that He gave His only begotten Son, that whoever believes in Him shall not perish, but have eternal life” (John 3:16)

“This hope will not disappoint us, because God’s love has been poured out in our hearts through the Holy Spirit who was given to us.” (Romans 5:5)

1 Corinthians 13 ഇൽ ദൈവ സ്നേഹത്തെ കുറിച്ച് കാണുന്നു.

“Anyone who does not love does not know God, because God is love”(1 John 4:8)

36 “Teacher, which is the greatest commandment in the Law?”

37 Jesus replied: “‘Love the Lord your God with all your heart and with all your soul and with all your mind.’[a] 38 This is the first and greatest commandment. 39 And the second is like it: ‘Love your neighbor as yourself.’[b] 40 All the Law and the Prophets hang on these two commandments.”(Matthew 22:36-40)

The two most important commandments are to love God and to love your neighbor, as stated in the Bible in Matthew 22:36-40:
Love God: “Love the Lord your God with all your heart, and with all your soul, and with all your mind”
Love your neighbor: “Love your neighbor as yourself”
According to the Bible, all the Law and the Prophets are based on these two commandments.

34 “A new command I give you: Love one another. As I have loved you, so you must love one another. 35 By this everyone will know that you are my disciples, if you love one another.”(John 13:34-35)

തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം ചെയ്യുന്ന ചില കാര്യങ്ങൾ ചിന്തിക്കാം :

1 . നിത്യ ജീവൻ

Now this is eternal life: that they know you, the only true God, and Jesus Christ, whom you have sent. (John 17:3)
ആർക്കാണ് ദൈവം തന്നെ വെളിപ്പെടുത്തുന്നത്? ദൈവ വചനം കൃപയാൽ അനുസരിച്ചു അവിടുത്തെ സ്നേഹിക്കുന്നവർക്ക് ദൈവ പുത്രനിലൂടെ നിത്യ ജീവൻ കൊടുക്കുന്നു.അത് കൊണ്ട് ദൈവത്തിലേക്കുള്ള ഏക വഴി വചനമായ ദൈവ പുത്രനായ യേശുവിലൂടെ മാത്രമാണ്.

“Whoever has my commandments and keeps them is the one who loves me. The one who loves me will be loved by my Father, and I too will love them and show myself to them”. (John 14:21)

“If you love me, keep my commandments” (John 14:15)

“If you keep my commandments, you will remain in my love, just as I have kept my Father’s commandments and remain in his love.” (John 15:9-10)
“9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.”(PSAM 91 : )
കൃപയാൽ നമ്മൾ ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു.

2. ദൈവരാജ്യം

“my dear brothers and sisters! God chose the poor in the world to be rich with faith and to receive the kingdom God promised to those who love him.” (James 2:5-8)

3. എല്ലാം നന്മക്കായി മാറ്റുന്നു

“28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.” (Romans 8 : 28)

4. ദൈവിക സംരക്ഷണവും വിടുതലും

“9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.”(PSALM 91 : )

“Because he loves me,” says the LORD, “I will rescue him; I will protect him, for he acknowledges my name” (Psalm 91:14)

5. Fellowship Of God thru Holy Spirit.

“Jesus replied, “Anyone who loves me will obey my teaching. My Father will love them, and we will come to them and make our home with them.” ” (John 14:23)

And Many More.

6. ശിക്ഷാവിധി ഇല്ല

“അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.” (Romans 8 : )