ആദ്യ മനുഷ്യനായ ആദാം ദൈവത്തിന്റെ മകനായിരുന്നു. ആദാം പാപം ചെയ്തപ്പോൾ ആത്മീയമായി മരിച്ചവനായി മനുഷ്യൻ മാറി.തേജസ് നഷ്ടപ്പെട്ടു.
പിന്നീട് കുറെ കാലത്തിനു ശേഷം അബ്രഹാം എന്ന മനുഷ്യനെ ദൈവം തനിക്കായി തിരഞ്ഞെടുത്തു.അബ്രഹാം വിശ്വാസികളുടെ പിതാവായിത്തീർന്നു.Genesis 15:6,Romans 4:18.
അബ്രഹാത്തിലൂടെ ഇസഹാക്കും ഇസഹാക്കിലൂടെ യാക്കോബും വാഗ്ദത്ത സന്തതികളായി ജനിച്ചു.ദൈവം യാക്കോബിനെ ഇസ്രായേൽ ആക്കി മാറ്റി. ഇസ്രായേലിനെ സ്വന്ത ജനമാക്കി തിരഞ്ഞെടുത്തു.
ഇസ്രായേലിനെ ന്യായപ്രമാണം (LAW) എന്ന ശിശു പാലകന്റെ കീഴിൽ ആക്കി മാറ്റി .
സമയത്തിന്റെ പൂർണതയിൽ ദൈവം തൻ്റെ പുത്രനെ അയച്ചു ക്രിസ്തുവിൻറെ ന്യായപ്രമാണം (Law Of Life / Law of the Spirit ) Romans 8:1 -2 യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവര്ക്കും കൊടുത്തു. അവരെ ദൈവമക്കളാക്കി മാറ്റി,ദൈവപുത്രന്റെ രാജ്യത്തിലാക്കി മാറ്റി ശിശുപാലകന്റെ കീഴിൽ നിന്നും.John 1 :12.
“but when the fulness of the time was come, God sent forth his Son, made of a woman, made under the law, to redeem them that were under the law, that we might receive the adoption of sons.” Galatians 4:4-5.
Colossians 1:13-14 New Century Version (NCV)
God has freed us from the power of darkness, and he brought us into the kingdom of his dear Son. The Son paid for our sins, and in him we have forgiveness.
എന്നാൽ യേശു ക്രിസ്തുവിൽ ഇന്നും വിശ്വസിക്കാത്ത ഇസ്രായേൽ ജനം ഇന്നും ശിശുപാലകനായ ന്യായപ്രമാണത്തിന് കീഴിൽ ഇരിക്കുന്നു.യേശു ക്രിസ്തുവിൽ വിശ്വസിക്കാത്ത അവിശ്വാസികളായ ലോക ജാതികളും മനഃസാക്ഷിയിൽ ന്യായപ്രമാണത്തിന് കീഴിൽ ഇരിക്കുന്നു.
അവസാനത്തിൽ ദൈവ പുത്രനായ യേശു ക്രിസ്തു രാജ്യം പിതാവിനെ തിരിച്ചേൽപിക്കും.
1 Corinthians 15:24-28 New International Version (NIV)
Then the end will come, when he hands over the kingdom to God the Father after he has destroyed all dominion, authority and power. For he must reign until he has put all his enemies under his feet. The last enemy to be destroyed is death.